പറയുവാന്‍ ഉണ്ട് 
ഒരു ആയിരം സ്വപ്‌നങ്ങള്‍
പകരുവാന്‍ ഉണ്ട് 
ഇനി ഒരുപാട് സ്വപ്‌നങ്ങള്‍
നിറം ചാലിച്ച് നീ എനില്‍ 
വരച്ചിട്ട സ്വപ്‌നങ്ങള്‍
 പ്രണയത്തിന്‍റെ ഭാഷയില്‍ 
എഴുതപ്പെട്ട സ്വപ്‌നങ്ങള്‍
എനിക്ക് ആയി നീ 
എഴുതിയ സ്വപ്‌നങ്ങള്‍
നിനക്കായി കാത്തുസൂക്ഷിക്കുന്ന 
ഒരുപാട് സ്വപ്‌നങ്ങള്‍
നെയിത്തുകൂട്ടിയ 
സ്വപ്നങ്ങളുംമായി കാത്തിരുന്നു 
സ്വപ്‌നങ്ങള്‍ സഫലമാകുന്ന,
ദിനയാത്രങ്ങള്‍ക്കായി..........



7 comments:

AnuRaj.Ks said...

സ്വപ്നങ്ങള് ഇനിയും എഴുതുക

Anonymous said...

i like it.....

ajith said...

സ്വപ്നങ്ങളൊക്കെ സഫലമായാല്‍...!!!

വള്ളുവനാടന്‍ said...

It was a long time ago.
I have almost forgotten my dream.
But it was there then,
In front of me,
Bright like a sun--
My dream.
And then the wall rose,
Rose slowly,
Slowly,
Between me and my dream.
Rose until it touched the sky--
The wall.
Shadow.
I am black.
I lie down in the shadow.
No longer the light of my dream before me,
Above me.
Only the thick wall.
Only the shadow.
My hands!
My dark hands!
Break through the wall!
Find my dream!
Help me to shatter this darkness,
To smash this night,
To break this shadow
Into a thousand lights of sun,
Into a thousand whirling dreams
Of sun!

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സ്വപ്‌നങ്ങള്‍

Jithu said...

nice

Unknown said...

സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടിരിക്കൂ ...പുതിയ സ്വപ്‌നങ്ങള്‍ കേള്‍ക്കാന്‍ വീണ്ടും വരാം...ആശംസകള്‍

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner