അക്ഷരമറിയാതെ
കുത്തികുറിച്ചതില്‍
കലയറിയാതെ
നിറം വാരിതേച്ചതില്‍
ഭാവനയിലാതെ കുത്തി വരച്ചതില്‍
ജീവിതം
ഇന്നെന്നെ പഠിപ്പിച്ചു
അക്ഷരമെടുത്തു
വരയ്ക്കേണ്ടതും
സ്നേഹത്തിന്റ്
നിറം കൊടുക്കേണ്ടതും
തന്നെ
സൌഹൃതം
നിന്റെ
മുഖം
സ്നേഹത്തിന്റെ
നിറം കൊടുത്ത്
എന്റെ
ഹ്രദയത്തില്‍ വരച്ചിട്ട ചിത്രം
ഇന്ന്
എന്നിക്ക് മായിച്ചു കളയണം
നിന്റെ
ഓര്‍മകള്‍ക്ക് ഒപ്പം
നീ
എന്നെ മായ്ച്ചു കളഞ്ഞപോലെ
എനിക്കും
മായ്ക്കണം.
നിന്റെ
കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക്
തരുമോ ?
എന്റെ
മനസ്സിലെ
നിന്റെ
ചിത്രങ്ങളെ മായ്ക്കാന്‍
നീ എന്നെ
മായ്ച്ചത് പോലെ മായ്ക്കാന്‍
എനിക്ക്
സാധിക്കുന്നില്ല
ഒന്നും....
അച്ചടക്കത്തോടെ
എല്ലാം
പഠിച്ച ഞാന്‍ ഇന്ന്
കാത്തിരിക്കുന്നു
ആ ഇറേസര്നായി.
4 comments:
മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകളോടിയെത്തി ഉണര്‍ത്തീടുന്നു
ആ ഇറേസര്‍ കിട്ടിയാല്‍ പറയണേ
aa eraser illathe thanne ethu marakan kazhiyatte... maravi alle manushanu kittiya ettavum valiya bhagiyam
നിന്റെ മുഖം
സ്നേഹത്തിന്റെ നിറം കൊടുത്ത്
എന്റെ ഹ്രദയത്തില്‍ വരച്ചിട്ട ചിത്രം
ഇന്ന് എന്നിക്ക് മായിച്ചു കളയണം
നിന്റെ ഓര്‍മകള്‍ക്ക് ഒപ്പം
നീ എന്നെ മായ്ച്ചു കളഞ്ഞപോലെ
എനിക്കും മായ്ക്കണം.
നിന്റെ കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക് തരുമോ ?
എന്റെ മനസ്സിലെ
നിന്റെ ചിത്രങ്ങളെ മായ്ക്കാന്‍
നീ എന്നെ മായ്ച്ചത് പോലെ മായ്ക്കാന്‍
പ്രണയവും ,വിരഹവും നിറഞ്ഞു നില്ക്കുന്ന നല്ല വരികള്‍ ....ആശംസകള്‍
Post a Comment
നന്ദി