ഓരോ നിമിഷവും ഓരോ പാഠം
പുതുതായി കിട്ടുന്ന തിരിച്ചറിവുകള്‍
നഷ്ടങ്ങളില്‍ പഠിക്കാതെ
വിണ്ടും ആവര്‍ത്തിക്കുമ്പോള്‍
നഷ്ടങ്ങളുടെ എണ്ണം ഏറുന്നു
ഞാന്‍ പോലും അറിയാതെ
നീ ഇന്ന് പഠിപിച്ചൊരു പാഠം
സ്നേഹിക്കാം
സ്നേഹം അധികാരം ആകരുത്..
സ്നേഹം അധികാരമായാല്‍ ????
നിന്‍റെ നഷ്ടടങ്ങളുടെ എണ്ണം എറിടും.
എനിക്കറിയാം നിനക്ക് നിഷ്പ്രയാസം കഴിയും.
പല അധികാരങ്ങളും തച്ചുടച്ച്
സ്വതത്രമായ വിപ്ലവകാരികളുടെ
പിന്‍ തലമുറ അല്ലെ നീയും
ഞാനോ ഇന്നും ആ പഴയ ജന്മി
Subscribe to:
Post Comments (Atom)
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
4 comments:
temlate matto vayikan padupedunu,
വളരെ നന്നായിട്ടുണ്ട് അഞ്ജു. പിന്നെ സ്നേഹം അധികമായാല്‍ ശരിക്കും സങ്കടപെടേണ്ടി വരും. ശരിയാ
good ,my blog is sreeharipms.blogspot.com/
ഒന്നുരണ്ടു കാര്യങ്ങൾ സവിനയം പറഞ്ഞോട്ടേ..?
ഒന്ന്, കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ഒരല്പം ശ്രദ്ധിക്കൂ..
രണ്ട്, പശ്ചാത്തലത്തിലുള്ള ഗാനം വളരെ ഹൃദ്യമായിരിക്കുന്നു.പക്ഷേ,കവിതയിലേക്കുള്ള
ശ്രദ്ധയെ അത് സാരമായി ബാധിക്കുന്നുണ്ട്.ചിലപ്പോൾ എന്റെ തോന്നലായിരിക്കാം.
ബ്ലോഗറുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നു എന്നു തോന്നരുത്.
കവിത കൊള്ളാം
ശുഭാശംസകൾ....
Post a Comment
നന്ദി