എത്ര കാലം കഴിഞ്ഞു പോയാലും

ചിലതെല്ലാം ചിതലരിക്കാതെ കിടക്കും

 മനസിന്റെ കുഴിമാടത്തില്‍...

ദ്രവിക്കാതെ അഴുക്കാതെ ഇങ്ങനെ.

എന്തൊക്കയോ ഓര്‍മ്മകള്‍

പേറി അലഞ്ഞു ഞാന്‍.

നടവഴിയിലൂടെ നടന്നു നിങ്ങുമ്പോള്‍

വിണ്ടും പുറകോട്ടു വലിക്കും .

സങ്കടങ്ങളുടെ കുഴിയിലേക്ക് എന്നെ

വലിച്ചിടുന്ന ഓര്‍മ്മകള്‍.

എന്തിനാണ്ണ്‍ എന്നെ വിണ്ടും വിണ്ടും

ഓര്‍മകളില്‍ ഇങ്ങനെ വേദനിപ്പിക്കുന്നത്

ജിവിതം ഒരു സമരം ആയി മാറുന്നു

ഓര്‍മകളുടെ പടയൊരുക്കം.

എനിക്ക് എതിരായി

നിലക്കാത്ത കാഹളം

കാതുകളില്‍ തുളച്ചുകയറുന്നു.

വിണ്ടും മരണം എന്നെ വിളികുന്നുവോ??

അറിയാതെ ഞാന്‍

മരണത്തെ സ്നേഹിച്ചു തുടങ്ങിയോ???

മധുരമുള്ള ഓര്‍മകളായിരുന്നു

എനിക്ക് എല്ലാം..

എവിടെവെച്ചോ

നിന്നെ നഷ്ടമായപ്പോള്‍ അവയെല്ലാം

വേദനകള്‍ മാത്രമായി മാറി

നിലക്കാത്ത വേദനകള്‍.

ഓരോ നിമിഷവും

എന്നെ വിട്ട് അകലും തോറും

സങ്കടങ്ങളുടെ പടുകുഴിക്ക്  ആഴം

കൂടി കൂടി വരുന്നു.

ഇപോ എന്നെ ഇട്ട് മൂടുവാന്‍ പാകമായി

ഇതാകും ചിലപ്പോള്‍ എന്‍റെ ശവക്കുഴി

എന്നെ ഇട്ടു മൂടാനുള്ള കുഴി













13 comments:

റോബിന്‍ said...

കൊള്ളാം...ആശംസകള്‍....,, ഫോളോവര്‍ ഗദജെറ്റ് കൂടി വെക്കുക..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കൊള്ളാം.........അഭിനന്ദനങ്ങള്‍!

Anonymous said...

I like it.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ
നല്ല വരികൾ

Unknown said...

വളരെ നന്നായിടുണ്ട് ..........ഇനിയും എഴുതുക............

ajith said...

പടയൊരുക്കം കഴിഞ്ഞു
ഇനി പടയെപ്പോഴാ.....?

Unknown said...

ഫോളോവര്‍ ഗദജെറ്റ് എങ്ങനെ വെക്കുക..

Unknown said...

നന്ദിയോടെ

Unknown said...

നന്ദി ശ്രമിക്കാം

Unknown said...

തന്ക്സ്

Unknown said...

പടയല്ലേ വരും

Unknown said...

ആശംസകള്‍ക്ക് നന്ദി

Unknown said...

very good

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner