മഴ കാത്തിരുന്ന വേഴാമ്പല്‍ ഞാന്‍
ഇന്നും എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.
കാലം കടന്നു പോയിട്ടും,
ഋതുക്കള്‍ മാറി മാറി വന്നിട്ടും
നീയെന്നെ തേടി വന്നില്ല.
കാലത്തിനു എന്‍റെ
ഓര്‍മകളെ മായ്ച്ചു കളയാന്‍ ആയേക്കും.
പക്ഷെ രക്തം ചിന്തിയ മുറിവിനാല്‍
എന്‍റെ ഹൃദയത്തില്‍
ഞാന്‍ കോറിയിട്ട നീയെന്ന സ്വപ്നം,
അതിനെ മായ്ച്ചു കളയാന്‍
കാലത്തിന്‍റെ കൈകള്‍ക്കാവില്ലല്ലോ...

2 comments:

sree said...

ariyathe poya pranayam..athinte ayam...mmm ..nalla varikal..keep it up dear friend..

nirun mullurkara said...

gud

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner